About Our Candidate

ഉയരും ഞാൻ നാടാകെ, പടരും ഞാൻ, ഒരു പുത്തനുയിർ നാടിനേകിക്കൊണ്ടുയരും വീണ്ടും എന്ന പി. ഭാസ്കരൻ കവിതയെ അനുസ്മരിക്കുംവിധം തീക്ഷണവും സമരോജ്ജ്വലവുമായ ഒരു രാഷ്ട്രീയജീവിതമാണ് ടി.പി. അഷറഫലിയുടേത്. പൊതുപ്രവർത്തനത്തിന്റെ അകവും പുറവും അറിഞ്ഞുള്ള ജനസേവനയാത്ര. വിദ്യാർഥിരാഷ്ട്രീയത്തിൽനിന്ന് ആരംഭം കുറിച്ച ആ പൊതുപ്രവർത്തനജീവിതം യുവജനപ്രസ്ഥാനത്തിലേക്കും പിന്നീട് ബഹുജനരാഷ്ട്രീയത്തിന്റെ ഭാരവാഹിത്വങ്ങളിലേക്കും സഞ്ചരിച്ചപ്പോഴും അകമഴിഞ്ഞ ഒരു രാഷ്ട്രീയജീവിതത്തിനുടമയായി. ഉത്തരവാദിത്തങ്ങൾ മാറിവന്നപ്പോഴും സമരതന്ത്രങ്ങളുടെ തീച്ചൂളകളിലേക്ക് സ്വയം ഇറങ്ങിച്ചെന്നപ്പോഴും ജനഹൃദയങ്ങളുടെ ഇഷ്ടം നേടിയെടുക്കാനും ജനങ്ങൾക്കിടയിലൊരാളായി തുടരാനും അദ്ദേഹം എന്നും പരിശ്രമിച്ചു.

home-img

Live Upcoming
Events

live-img

Smart Squard Official Launching

30 March, 07.00 PM
live-img

Smart Squard Official Launching

30 March, 07.00 PM
live-img

Smart Squard Official Launching

30 March, 07.00 PM

Gallery

category-image
category-image
category-image
category-image
category-image
category-image
category-image
category-image
category-image
category-image
category-image
category-image
category-image
category-image
category-image